ഓരോ ദിവസവും വായിക്കാവുന്ന രീതിയിൽ അരപ്പേജ്, ഒരു പേജ്, കൂടിയാൽ ഒന്നരപ്പേജ് നീളമുള്ള 365 ചിന്തകളും നിരീക്ഷണങ്ങളും. നിങ്ങളെ ആശ്വസിപ്പിക്കുന്ന, അല്ലെങ്കിൽ പ്രകോപിപ്പിക്കുന്ന, അല്ലെങ്കിൽ ചിന്താക്കുഴപ്പത്തിലേക്കു തള്ളിയിടുകയെങ്കിലും ചെയ്യുന്ന ദൈനന്ദിനപാരായണത്തിന്. മാർക്കസ് അറീലിയസ്, സെനെക്ക തുടങ്ങിയ സ്റ്റോയിക്കുകൾ, ഫ്രീഡ്രിക് നീച്ച, ലെവ് ഷെസ്റ്റോവ്, എമിൽ ചൊറാൻ, കീർക്കെഗോർ, ഷോപ്പൻ ഹോവർ പോലുള്ള ദാർശനികർ, റില്ക്കെ, കമ്യു, ബോർഹസ്, പെസൊവ, ഓസ്കാർ വൈൽഡ് തുടങ്ങിയ എഴുത്തുകാർ, ഇക്ക്യു, യോഷിദ കെൻകോ, ഷുവാങ്ങ് ത്‌സു മുതലുള്ള സെൻ ഗുരുക്കന്മാർ ഉൾപ്പെടെയുള്ളവരുടെ ചിന്താസ്ഫുരണങ്ങളുടെ സമാഹാരം. 328 പേജ്.
Philosophy
ദിനേന
Original price was: ₹450.00.₹360.00Current price is: ₹360.00.
Availability: 50 in stock







