കാഫ്കയുടെ കഥകൾ
Kafkayude kathakaL
Franz Kafka
Selected Stories
Translated by V. Revikumar
Fourth Edition
No. of Pages 456
Price Rs 600
വീണ്ടും വീണ്ടും വായിക്കാൻ വായനക്കാരനെ നിർബ്ബന്ധിക്കുന്നു എന്നതാണ് കാഫ്കയുടെ കലാരഹസ്യം. അദ്ദേഹത്തിന്റെ അന്ത്യങ്ങൾ-അല്ലെങ്കിൽ അന്ത്യങ്ങളുടെ അഭാവം- കൈ ചൂണ്ടുന്നത് തെളിഞ്ഞുകാണാത്ത വിശദീകരണങ്ങളിലേക്കാണ്; അതിനാൽ കഥയ്ക്കൊരു ന്യായീകരണമുണ്ടെന്നു തോന്നാൻ നമുക്കത് മറ്റൊരു കാഴ്ചക്കോണിലൂടെ പിന്നെയും വായിക്കേണ്ടിവരുന്നു. ചിലപ്പോൾ രണ്ടോ മൂന്നോ വ്യാഖ്യാനങ്ങൾക്കുള്ള സാദ്ധ്യത ഉണ്ടായെന്നും വരാം; അതിനാൽ രണ്ടോ മൂന്നോ വായനകൾ ആവശ്യമായെന്നും വരാം.
(അൽബേർ കമ്യു)
“കാഫ്കയുടെ കഥകൾ“ കൂടുതൽ കഥകൾ ചേർത്തു പരിഷ്കരിച്ച നാലാം പതിപ്പ്. കാഫ്കയുടെ ജീവിതകാലത്തു പ്രസിദ്ധീകരിച്ചതും മരണശേഷം മാക്സ് ബ്രോഡ് എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചതുമായ 67 കഥകൾ. വിവ: വി. രവികുമാർ. ആദ്യപതിപ്പിന് കെ. പി. അപ്പൻ എഴുതിയ അവതാരിക. കഥകളെക്കുറിച്ച് കാഫ്കയുടെ പരാമർശങ്ങൾ, കാഫ്കാനിരൂപകരുടെ നിരീക്ഷണങ്ങൾ.
456 പേജ്, വില 600രൂ
Reviews
There are no reviews yet.