Sale!

പൂർണ്ണചന്ദ്രനും ചൂണ്ടുവിരലും സെൻ കഥകൾ| poornnachandranum choonduviralum sen kathakal

Original price was: ₹200.00.Current price is: ₹170.00.

Poornachandranum choonduviralum

Zen stories

Translated by V. Revikumar

Art by K. Satheesh

No. of Pages 100

Price Rs.140

‘ധ്യാനം’ എന്ന സംസ്കൃതപദത്തിന്റെ ചൈനീസ് രൂപമായ ‘ചാൻ’ ജാപ്പനീസ് ഉച്ചാരണത്തിൽ ‘സെൻ’ എന്നാകുന്നു. ആറാം നൂറ്റാണ്ടിൽ ബോധിധർമ്മൻ എന്ന ദക്ഷിണേന്ത്യക്കാരനിലൂടെ ചൈനയിലെത്തിയ ഈ മഹായാനബുദ്ധമതരൂപം തദ്ദേശീയമായ ദാവോയിസത്തിന്റെ സത്ത കൂടി ഉൾക്കൊണ്ടുകൊണ്ട് വ്യതിരിക്തമായ ഒരു ദർശനമായി മാറുകയായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടോടെയാണ്‌ അത് ജപ്പാനിലെത്തി ഇന്നു നാമറിയുന്ന സെൻ ആകുന്നത്. സെൻ നിഷ്കൃഷ്ടമായ അർത്ഥത്തിൽ മതമോ ദർശനമോ അല്ല, അതൊരു പ്രക്രിയയാണ്‌. അവനവന്റെ പ്രകൃതം കൊണ്ടു തന്നെ, നിത്യജീവിതവൃത്തിയാൽത്തന്നെ, നിർവ്വാണം പ്രാപിക്കുക എന്നാണത്. ആ നിർവ്വാണത്തിനു പക്ഷേ, അതിഭൗതികമായ മാനങ്ങളുമില്ല. സത്ത എന്നാൽ ശൂന്യത എന്നാണെന്നറിഞ്ഞ മനസ്സിന്റെ ശാന്തി എന്ന പരിമിതാർത്ഥമേ അതിനുള്ളു. ആ ലക്ഷ്യത്തിലേക്കുള്ള ഒരു വഴിയാണ്‌ സെൻ ഗുരുക്കന്മാർ പറഞ്ഞ, സെൻ ഗുരുക്കന്മാരെക്കുറിച്ചുള്ള, ഈ കഥകൾ. ചന്ദ്രനെ ചൂണ്ടിക്കാണിക്കുന്ന വിരൽ പോലെയാണവ: വിരലല്ല ചന്ദ്രൻ; ചന്ദ്രനെ കാണുമ്പോൾ നാം വിരലിനെ മറക്കുകയും വേണം. 

 

വിവ: വി. രവികുമാർ

ചിത്രങ്ങൾ: കെ. സതീഷ് 100 പേജ്, വില 140 രൂ.

 

Reviews

There are no reviews yet.

Be the first to review “പൂർണ്ണചന്ദ്രനും ചൂണ്ടുവിരലും സെൻ കഥകൾ| poornnachandranum choonduviralum sen kathakal”

Your email address will not be published. Required fields are marked *

Shopping Cart
പൂർണ്ണചന്ദ്രനും ചൂണ്ടുവിരലും സെൻ കഥകൾ| poornnachandranum choonduviralum sen kathakalപൂർണ്ണചന്ദ്രനും ചൂണ്ടുവിരലും സെൻ കഥകൾ| poornnachandranum choonduviralum sen kathakal
Original price was: ₹200.00.Current price is: ₹170.00.
Scroll to Top