Baudelaire 1821-2021
Selections from Prose and Poetry
2nd Edition
Translated by V. Revikumar
Art by V.R.Santhosh
No. of Pages 396
Price Rs 450
വിവർത്തനത്തിനുള്ള 2022ലെ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച “ബോദ്‌ലേർ 1821-2021” രണ്ടാം പതിപ്പ് . 96 കവിതകൾ, 35 ഗദ്യകവിതകൾ, ലേഖനങ്ങൾ, കത്തുകൾ, ഡയറിക്കുറിപ്പുകൾ എന്നിവയ്ക്കു പുറമേ അദ്ദേഹത്തിന്റെ ജീവിതത്തെയും കൃതികളേയും വിശദമായി സമീപിക്കുന്ന ആമുഖലേഖനവും അടങ്ങിയ ഈ സമാഹാരം തയാറാക്കിയത് വി. രവികുമാർ. ഫ്രഞ്ച് മൂലരചനകളുമായി ഒത്തുനോക്കി എഡിറ്റ് ചെയ്തത് വിവർത്തകനും ചിത്രകാരനുമായ കെ. സതീഷ്. രേഖാചിത്രങ്ങൾ വരച്ചത് വി.ആർ.സന്തോഷ്. 396 പേജ്, വില 450
Reviews
There are no reviews yet.