Sale!

വിചാരണ – ഫ്രാൻസ് കാഫ്ക

Original price was: ₹380.00.Current price is: ₹330.00.

കാഫ്കയുടെ ഏറ്റവും പ്രശസ്തമായ നോവൽ വിചാരണ പ്രസിദ്ധീകരിച്ചിട്ട് 2025ൽ നൂറുകൊല്ലം തികയുന്നു. കാഫ്ക എഴുതി ഉപേക്ഷിച്ച ഈ നോവൽ അദ്ദേഹത്തിൻ്റെ മരണശേഷം സ്നേഹിതനായ മാക്സ് ബ്രോഡാണ് എഡിറ്റു ചെയ്ത് പ്രസിദ്ധീകരിക്കുന്നത്. നിയമവ്യവസ്ഥ എന്ന കുടിലദുർഗ്ഗത്തെക്കുറിച്ചുള്ള അന്യാപദേശമായും മനുഷ്യനപ്രാപ്യമായ ദൈവസാന്നിദ്ധ്യത്തിൻ്റെ രൂപകമായുമൊക്കെ പലമട്ടിൽ വ്യാഖ്യാനത്തിനു വിധേയമായിട്ടുണ്ട് കോടതിഭാഷയിൽ എഴുതപ്പെട്ട ഈ നോവൽ.

Shopping Cart
വിചാരണ - ഫ്രാൻസ് കാഫ്കവിചാരണ – ഫ്രാൻസ് കാഫ്ക
Original price was: ₹380.00.Current price is: ₹330.00.
Scroll to Top