കൊല്ലത്തിനടുത്ത് ചവറ തെക്കുംഭാഗം സ്വദേശി. റയിൽവേയിൽ ബുക്കിംഗ് ക്ലർക്ക് ആയിരുന്നു. കാഫ്ക, റില്ക്കെ, ബോദ്ലേർ, ബോർഹസ്, ഷിംബോർസ്ക, ലോർക്ക, റൂമി, ഉലാവ് ഹേഗ്, ബ്രെഹ്റ്റ്, ബാഷോ തുടങ്ങിയവരുടെ രചനകൾ വിവർത്തനം ചെയ്തിട്ടുണ്ട്. 2022ലെ വിവർത്തനത്തിനുള്ള കേരളസാഹിത്യ അക്കാദമി അവാർഡും 2023ലെ ഇ.കെ.ദിവാകരൻ പോറ്റി അവാർഡും ലഭിച്ചിട്ടുണ്ട്. paribhaasha2016.blogspot.com എന്ന ബ്ലോഗിൽ പരിഭാഷകൾ പോസ്റ്റ് ചെയ്യുന്നുണ്ട്